+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി വിട്ടു തൃണമൂലില്‍; പിന്നാലെ ഇഡിയും

കോല്‍​ക്ക​ത്ത: ബി​ജെ​പി വി​ട്ടു തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ലെ​ത്തി​യ കൃ​ഷ്ണ ക​ല്ല്യാ​ണി എം​എ​ല്‍​എ​യ​ക്ക് ഇ​ഡി​യു​ടെ നോ​ട്ടീ​സ്. 2002ല്‍ ​സ്ഥാ​പി​ത​മാ​യ എം​എ​ല്‍​എ​യു​ടെ സോ​ള്‍​വെ​ക്‌​സ് പ്രൈ​വ​റ്റ
ബിജെപി വിട്ടു തൃണമൂലില്‍; പിന്നാലെ ഇഡിയും
കോല്‍​ക്ക​ത്ത: ബി​ജെ​പി വി​ട്ടു തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ലെ​ത്തി​യ കൃ​ഷ്ണ ക​ല്ല്യാ​ണി എം​എ​ല്‍​എ​യ​ക്ക് ഇ​ഡി​യു​ടെ നോ​ട്ടീ​സ്.

2002ല്‍ ​സ്ഥാ​പി​ത​മാ​യ എം​എ​ല്‍​എ​യു​ടെ സോ​ള്‍​വെ​ക്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യും ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​ത്തെത്തു​ട​ര്‍​ന്നാ​ണ്‌ ഇ.​ഡി നോ​ട്ടീ​സ് അ​യ​ച്ച​ത്.

കൃ​ഷ്ണ ക​ല്യാ​ണി 2021ലെ ​ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യി​ല്‍നി​ന്നു മ​ത്സ​രി​ച്ചു ജ​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നി​രു​ന്നു.
More in Latest News :