+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ച്ചു; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

കാ​സ​ർ​ഗോ​ഡ്: ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​സ​ർ​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ലാ​ണ് സം​ഭ​വം. കാ​ര്യ​ങ്കോ​ട് സ്വ​ദേ​ശി മ​നീ​ഷ​യാ​ണ്
ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ച്ചു; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ
കാ​സ​ർ​ഗോ​ഡ്: ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​സ​ർ​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ലാ​ണ് സം​ഭ​വം. കാ​ര്യ​ങ്കോ​ട് സ്വ​ദേ​ശി മ​നീ​ഷ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ർ​ത്താ​വ് പ്ര​മോ​ദ് പോ​ലീ​സ് പി​ടി​യി​ലാ​യി.

ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചെ​റു​വ​ത്തൂ​ർ ടൗ​ണി​ൽ യു​വ​തി ജോ​ലി ചെ​യ്തി​രു​ന്ന മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ എ​ത്തി​യാ​ണ് ഭ​ർ​ത്താ​വ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ കൈ​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. പി​ന്നി​ലെ വാ​തി​ലി​ലൂ​ടെ യു​വ​തി പു​റ​ത്തേ​യ്ക്ക് ഓ​ടി​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നി​ടെ ഭ​ർ​ത്താ​വി​നും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭ​ർ​ത്താ​വി​ന്‍റെ ആ​ക്ര​മ​ണം.
More in Latest News :