പാലക്കാട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ നൈജീരിയൻ പൗരനെ പാലക്കാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. റൈമൻഡ് ഉനീയ എന്നയാളെ ഡൽഹിയിൽ നിന്നാണ് പിടികൂടിയത്.
2021 നവംബറിൽ കൂറ്റനാട് സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയ കേസിലാണ് നടപടി. ഓൺലൈൻ വഴി സൗഹൃദം ഉണ്ടാക്കിയ ശേഷമാണ് പ്രതി പണം തട്ടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.