+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് വ​ണ്‍ ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെന്‍റിലെ പ​രാ​തി ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെന്‍റ് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശ
പ്ല​സ് വ​ണ്‍  ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെന്‍റിലെ പ​രാ​തി ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെന്‍റ് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ഒ​രു​പാ​ട് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഒ​ന്നി​ച്ച് വെബ്സൈ​റ്റി​ല്‍ ക​യ​റി​യ​താ​ണ് പ്ര​ശ്‌​ന​മാ​യ​തെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

ഒ​രാ​ള്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​മ്പോ​ള്‍ മ​റ്റൊ​രാ​ളെ വി​ളി​ച്ചാ​ല്‍ കി​ട്ടി​ല്ല​ല്ലോ അ​ങ്ങ​നെ മാ​ത്ര​മേ ഇ​തി​നെ കാ​ണേ​ണ്ട​തു​ള്ളൂ. എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെന്‍റി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ ന​ല്‍​കി​യ സ​മ​യ​പ​രി​ധി നീ​ട്ടേ​ണ്ടി വ​രി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച് മ​ണി വ​രെ​യാ​ണ് തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ നി​ല​വി​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

ഇ​ന്ന​ലെ രാ​വി​ലെ വ​ന്ന അ​ലോ​ട്ട്‌​മെ​ന്റ് ഫ​ലം രാ​ത്രി വൈ​കി​യും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പോ​ര്‍​ട്ട​ല്‍ ഹാ​ങ് ആ​യ​താ​യി​രു​ന്നു കാ​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​യ​പ​രി​ധി നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യം മ​ന്ത്രി ത​ള്ളി​യ​തോ​ടെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്.
More in Latest News :