+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദാ​ദ വീ​ണ്ടും ക​ളി​ക്ക​ള​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ഇ​ന്ത്യ​ന്‍ ഇ​തി​ഹാ​സ നാ​യ​ക​ന്‍ സൗ​ര​വ് ഗാം​ഗു​ലി വീ​ണ്ടും ക്രി​ക്ക​റ്റ് പാ​ഡ​ണി​യു​ന്നു. ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ലെ​ജ​ന്‍​ഡ്‌​സ് ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ താ​രം ക​ളി​ക്കും.

ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഗാം​ഗു​ലി ലീ​ഗി​ലെ ഒ​രു മ​ത്സ​ര​ത്തി​ല്‍ താ​ന്‍ ക​ളി​ക്കു​മെ​ന്ന കാ​ര്യം അ​റി​യി​ച്ച​ത്. ജി​മ്മി​ല്‍ പ​രീ​ശി​ലി​ക്കു​ന്ന ചി​ത്ര​വും മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ പോ​സ്റ്റ് ചെ​യ്തു.
More in Latest News :