+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: ചാ​നു​വും ലോ​വ്‌ലീ​ന​യും ഇ​ന്നി​റ​ങ്ങും

ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ന്‍റെ ര​ണ്ടാം ദി​നം മെ​ഡ​ൽ സ്വ​പ്ന​വു​മാ​യി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വാ​യ മീ​രാ​ഭാ​യ് ചാ​നു ഭാ​രോ​ദ
കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: ചാ​നു​വും ലോ​വ്‌ലീ​ന​യും ഇ​ന്നി​റ​ങ്ങും
ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ന്‍റെ ര​ണ്ടാം ദി​നം മെ​ഡ​ൽ സ്വ​പ്ന​വു​മാ​യി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു.

ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വാ​യ മീ​രാ​ഭാ​യ് ചാ​നു ഭാ​രോ​ദ്വാ​ഹ​ന മ​ത്സ​ര​ത്തി​ലെ 49 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ന് ഫൈ​ന​ലി​നി​റ​ങ്ങും. രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. 55 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഫൈ​ന​ലി​ലെ​ത്തി​യ ബി​ന്ധ്യാ​റാ​ണി ദേ​വി​യും പു​രു​ഷ താ​രം സ​ങ്കേ​ത് സ​ർ​ഗാ​രും ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ളാ​ണ്.

വ​നി​താ ബോ​ക്സിം​ഗ് ലൈ​റ്റ് മി​ഡി​ൽ​വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ൽ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​നാ​യി ലോ​വ്‌ലീ​നാ ബോ​ർ​ഗൊ​ഹെ​യ്ൻ ഉ​ച്ച​യ്ക്ക്12-​ന് ഇ​റ​ങ്ങും. ന്യു​സി​ല​ൻ​ഡി​ന്‍റെ അ​രി​യാ​നെ നി​ക്കോ​ൾ​സ​നാ​ണ് എ​തി​രാ​ളി.

രാ​ത്രി ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന ജിം​നാ​സ്റ്റി​ക്സ് വ​നി​താ ടീം ​ഇ​ന​ത്തി​ലെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് പ്ര​ണ​തി നാ​യി​ക് ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ സം​ഘം യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.

രാ​ത്രി 8:30-ന് ​പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​താ ഹോ​ക്കി ടീം ​വെ​യി​ൽ​സി​നെ നേ​രി​ടും.

പു​രു​ഷ മാ​ര​ത്തോ​ണി​ൽ ന​രേ​ന്ദ്ര സിം​ഗ് രാ​വ​ത്ത് ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്ക് 1:30-നാ​ണ് മ​ത്സ​രം.
More in Latest News :