+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത് മാ​ത്ര​മാ​ണ് ചെ​യ്തതെന്ന് ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി

തൃ​ശൂ​ര്‍: താ​ന്‍ കേ​സി​ല്‍ പെ​ട്ട​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി ജി​ല്‍​സ്. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത് മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​തെ​ന
ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത് മാ​ത്ര​മാ​ണ് ചെ​യ്തതെന്ന് ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി
തൃ​ശൂ​ര്‍: താ​ന്‍ കേ​സി​ല്‍ പെ​ട്ട​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി ജി​ല്‍​സ്. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത് മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​തെ​ന്ന് കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ജി​ല്‍​സ് പ​റ​ഞ്ഞു.

ബാ​ങ്കി​ന്‍റെ ചു​മ​ത​ല ത​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സെ​ക്ര​ട്ട​റി​യും ഭ​ര​ണ​സ​മി​തി​യും പ​റ​ഞ്ഞ​ത് മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളി​ല്‍ നി​ര​ന്ത​രം ഇ​ട​പെ​ട്ടി​രു​ന്നു.

ആ​രൊ​ക്കെയോ ചേ​ര്‍​ന്ന് ത​ന്നെ കേ​സി​ല്‍ പെ​ടു​ത്തി​യ​താ​ണ്. പാ​ര്‍​ട്ടി നോ​മി​നി ആ​യാ​ണ് ബാ​ങ്കി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ​തെ​ന്നും ജി​ല്‍​സ് പ​റ​ഞ്ഞു.
More in Latest News :