+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല മോ​ഷ്ടി​ച്ച യു​വാ​വ് അറസ്റ്റിൽ

കൊ​ല്ലം: അ​ഞ്ച​ലി​ല്‍ വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല മോ​ഷ്ടി​ച്ച യു​വാ​വ് അറസ്റ്റിൽ. പു​ത്ത​ന്‍​വീ​ട്ടി​ല്‍ അീ​ഷ്(23)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന
വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല മോ​ഷ്ടി​ച്ച യു​വാ​വ് അറസ്റ്റിൽ
കൊ​ല്ലം: അ​ഞ്ച​ലി​ല്‍ വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല മോ​ഷ്ടി​ച്ച യു​വാ​വ് അറസ്റ്റിൽ. പു​ത്ത​ന്‍​വീ​ട്ടി​ല്‍ അീ​ഷ്(23)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കാ​റി​ലെ​ത്തി​യ അ​നീ​ഷ് വീ​ട്ട​മ്മ​യോ​ട് വ​ഴി ചോ​ദി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നാ​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് അ​നീ​ഷ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.
More in Latest News :