+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​രി​ഞ്ഞു​മു​റു​ക്കി ബൗ​ള​ർ​മാ​ർ; ഒ​ന്നാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ക്ക് 68 റ​ൺ​സ് ജ​യം

ടാ​രൗ​ബ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ​യു​ള്ള ആ​ദ്യ ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് 68 റ​ൺ​സ് ജ​യം. 191 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സി​ന് 122 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്
വ​രി​ഞ്ഞു​മു​റു​ക്കി ബൗ​ള​ർ​മാ​ർ; ഒ​ന്നാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ക്ക് 68 റ​ൺ​സ് ജ​യം
ടാ​രൗ​ബ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ​യു​ള്ള ആ​ദ്യ ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് 68 റ​ൺ​സ് ജ​യം. 191 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സി​ന് 122 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

സ്കോ​ർ: ഇ​ന്ത്യ 20 ഓ​വ​റി​ൽ 190/6
വെ​സ്റ്റ് ഇ​ൻ​ഡീ​സ് 20 ഓ​വ​റി​ൽ 122/8

ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ​യും ദി​നേ​ശ് കാ​ർ​ത്തി​ക്കി​ന്‍റെ​യും ത​ക​ർ​പ്പ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ 190 റ​ൺ​സെ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. രോ​ഹി​ത് 44 പ​ന്തി​ൽ 64 റ​ണ്‍​സ് നേ​ടി. 19 പ​ന്തി​ലാ​ണ് കാ​ർ​ത്തി​ക് 41 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​തും സൂ​ര്യ​കു​മാ​ർ യാ​ദ​വും ഇ​ന്ത്യ​ക്കു മി​ക​ച്ച തു​ട​ക്ക​മാ​ണു ന​ല്കി​യ​ത്. 4.4 ഓ​വ​റി​ൽ സ​ഖ്യം 44 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, യാ​ദ​വും പി​ന്നാ​ലെ ശ്രേ​യ​സ് അ​യ്യ​ർ പൂ​ജ്യ​ത്തി​നും പു​റ​ത്താ​യ​ത് ഇ​ന്ത്യ​ൻ സ്കോ​റി​നെ ബാ​ധി​ച്ചു.

വി​ൻ​ഡീ​സ് നി​ര​യി​ൽ ബ്രൂ​ക്സ് (20), പൂ​രാ​ൻ (18), പോ​ൾ (19) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് അ​ല്പ​മെ​ങ്കി​ലും ചെ​റു​ത്തു​നി​ൽ​പ്പു ന​ട​ത്തി​യ​ത്. ഇ​ന്ത്യ​ക്ക് വേ​ണ്ടി ആ​ർ. അ​ശ്വി​ൻ, അ​ർ​ഷ്ദീ​പ് സിം​ഗ്, ര​വി ബി​ഷ്നോ​യി എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.
More in Latest News :