+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ത്തീ​സ്ഗ​ഡി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് അ​ഞ്ച് പേ​ര്‍ മ​രി​ച്ചു

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ഹാ​സ​മു​ന്ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രി​ല്‍ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു
ച​ത്തീ​സ്ഗ​ഡി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് അ​ഞ്ച് പേ​ര്‍ മ​രി​ച്ചു
റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ഹാ​സ​മു​ന്ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രി​ല്‍ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

ഘ​ട്ട്ക​ച്ച​ര്‍ ഗ്രാ​മ​ത്തി​ലെ പാ​ട​ത്ത് പ​ണി​യെ​ടു​ത്തി​രു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. മ​രി​ച്ച അ​ഞ്ച് പേ​രും സ്ത്രീ​ക​ളാ​ണ്.
More in Latest News :