ലക്നോ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറ് പേര് മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. യുപിയിലെ ബാന്ദയിലാണ് അപകടം.
ഇന്നോവ കാര്‍ ടെമ്പോ വാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.