പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പതിനെട്ടാം സാക്ഷിയും കൂറുമാറി. വനംവകുപ്പ് വാച്ചറായ കാളി മൂപ്പനാണ് കൂറു മാറിയത്. ഇതോടെ കേസിൽ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി.
മൊഴിമാറ്റിയ രണ്ടു വനംവാച്ചർമാരെ നേരത്തെ വനംവകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. രഹസ്യമൊഴി നല്കിയ 10 മുതൽ 17 വരെയുള്ള സാക്ഷികളില്‍ 13-ാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയിൽ ഉറച്ചുനിന്നത്.