+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ദ്ധ വി​മാ​നം ത​ക​ര്‍​ന്ന് മ​രി​ച്ച സൈ​നി​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് വ്യോ​മ​സേ​ന

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 യു​ദ്ധ വി​മാ​നം ത​ക​ര്‍​ന്ന് മ​രി​ച്ച പൈ​ല​റ്റു​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ വ്യോ​മ​സേ​ന പു​റ​ത്തു​വി​ട്ടു. ജ​മ്മു​വി​ല്‍ നി​ന്നു​ള്ള ഫ്ലൈ​റ്
യു​ദ്ധ വി​മാ​നം ത​ക​ര്‍​ന്ന് മ​രി​ച്ച സൈ​നി​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് വ്യോ​മ​സേ​ന
ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 യു​ദ്ധ വി​മാ​നം ത​ക​ര്‍​ന്ന് മ​രി​ച്ച പൈ​ല​റ്റു​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ വ്യോ​മ​സേ​ന പു​റ​ത്തു​വി​ട്ടു. ജ​മ്മു​വി​ല്‍ നി​ന്നു​ള്ള ഫ്ലൈ​റ്റ് ലെ​ഫ്റ്റ​നന്‍റ് അ​ദ്വി​തി​യ ബാ​ല്‍, ഹി​മാ​ച​ലി​ല്‍​നി​ന്നു​ള്ള വിം​ഗ് ക​മ്മാ​ന്‍​ഡ​ര്‍ എം.റാ​ണ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗു​മാ​യി വ്യോ​മ​സേ​നാ​മേ​ധാ​വി വി.​ആ​ര്‍.​ചൗ​ധ​രി ച​ര്‍​ച്ച ന​ട​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ്യോ​മ​സേ​ന ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മ​ര്‍ ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വി​മാ​നം പൂ​ര്‍​ണ​മാ​യി ക​ത്തി​യ​മ​ര്‍​ന്നു.
More in Latest News :