+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്; ഇ​ന്ത്യ ആ​ദ്യം ബാ​റ്റ് ചെ​യ്യും

ബ​ര്‍​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഓ​സ്ട്ര​ലി​യ​ക്കെ​തി​രെ ടോ​സ് നേ​ടി​യ ഇ​ന്ത്യ ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഹ​ര്‍​മ​ന്‍​പ്രീ​താ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. മേ​ഘ്‌​ന
കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്; ഇ​ന്ത്യ ആ​ദ്യം ബാ​റ്റ് ചെ​യ്യും
ബ​ര്‍​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഓ​സ്ട്ര​ലി​യ​ക്കെ​തി​രെ ടോ​സ് നേ​ടി​യ ഇ​ന്ത്യ ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഹ​ര്‍​മ​ന്‍​പ്രീ​താ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്.

മേ​ഘ്‌​ന സിം​ഗ് ഇ​ന്ന് ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കും. 24 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് ക്രി​ക്ക​റ്റ് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. വ​നി​ത ക്രി​ക്ക​റ്റ് ആ​ദ്യ​മാ​യു​മാ​ണ് ഗെ​യിം​സി​ലെ​ത്തു​ന്ന​ത്.

ട്വന്‍റി-20 ഫോ​ര്‍​മാ​റ്റി​ലാണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.
More in Latest News :