+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​കേ​ര​ള​ത്തി​ലെ മ​ല​യോ​ര​ത്ത് നേ​രി​യ ഭൂ​ച​ല​നം

കോ​ട്ട​യം: ഇ​ടു​ക്കി​കോ​ട്ട​യം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ നേ​രി​യ ഭൂ​ച​ല​നം. പു​ല​ർ​ച്ചെ 1.45നാ​ണ് സം​ഭ​വം. ഭൂ​ക​മ്പ​മാ​പി​നി​യി​ൽ 2.9 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്ന
മ​ധ്യ​കേ​ര​ള​ത്തി​ലെ മ​ല​യോ​ര​ത്ത് നേ​രി​യ ഭൂ​ച​ല​നം
കോ​ട്ട​യം: ഇ​ടു​ക്കി-​കോ​ട്ട​യം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ നേ​രി​യ ഭൂ​ച​ല​നം. പു​ല​ർ​ച്ചെ 1.45-നാ​ണ് സം​ഭ​വം. ഭൂ​ക​മ്പ​മാ​പി​നി​യി​ൽ 2.9 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ല.

കോ​ട്ട​യം ജി​ല്ല​യി​ലെ മേ​ലു​കാ​വ്, അ​ടു​ക്കം മേ​ഖ​ല​ക​ളി​ൽ പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യും വ​ലി​യ ശ​ബ്ദം കേ​ട്ട​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ടു​ക്കി​യി​ലെ ഭൂ​ക​മ്പ​മാ​പി​നി​യി​ൽ ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
More in Latest News :