+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു; തെ​രു​വു​നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കൊ​ന്നെ​ന്ന് സം​ശ​യം

കൊ​ച്ചി: തൃ​പ്പൂ​ണി​ത്ത​റ​യി​ലെ ഫാ​മി​ല്‍ താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ല്‍. തെ​രു​വു​നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കൊ​ന്നെ​ന്നാ​ണ് സം​ശ​യം.തൃ​പ്പൂ​ണി​ത്ത​റ സ്വ​ദേ​ശി​യാ​യ ക​ള​രി​ക്ക​ല്‍ വി
താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു; തെ​രു​വു​നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കൊ​ന്നെ​ന്ന് സം​ശ​യം
കൊ​ച്ചി: തൃ​പ്പൂ​ണി​ത്ത​റ​യി​ലെ ഫാ​മി​ല്‍ താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ല്‍. തെ​രു​വു​നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കൊ​ന്നെ​ന്നാ​ണ് സം​ശ​യം.

തൃ​പ്പൂ​ണി​ത്ത​റ സ്വ​ദേ​ശി​യാ​യ ക​ള​രി​ക്ക​ല്‍ വി​ശ്വം​ഭ​ര​ന്‍റെ 160 താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്. തെ​രു​വു​നാ​യ്ക്ക​ള്‍ രാ​ത്രി ഇ​വ​യു​ടെ കൂ​ട്ടി​ല്‍ ക​ട​ന്ന് താ​റാ​വു​ക​ളെ ക​ടി​ച്ചു​കൊ​ന്നെ​ന്നാ​ണ് സം​ശ​യം.

ഒ​രെ​ണ്ണ​ത്തി​ന് 300 രൂ​പ വീ​തം ന​ല്‍​കി വാ​ങ്ങി​യ താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്. പ്ര​ദേ​ശ​ത്ത് അ​ടു​ത്തെ​യി​ടെ​യാ​യി തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
More in Latest News :