+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രു​വ​ന്നൂ​ര്‍ വി​ഷ​യ​ത്തി​ലെ പ്ര​തി​ക​ര​ണം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു: മ​ന്ത്രി ആ​ര്‍.​ബി​ന്ദു

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ ത​ട്ടി​പ്പി​നി​ര​യാ​യ സ്ത്രീ ​ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ത​ന്‍റെ പ്ര​തി​ക​ര​ണം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചെ​ന്ന് മ​ന്ത്രി ആ​ര്‍.​ബി​ന്ദു. ത​ന്‍റ
ക​രു​വ​ന്നൂ​ര്‍ വി​ഷ​യ​ത്തി​ലെ പ്ര​തി​ക​ര​ണം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു: മ​ന്ത്രി ആ​ര്‍.​ബി​ന്ദു
തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ ത​ട്ടി​പ്പി​നി​ര​യാ​യ സ്ത്രീ ​ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ത​ന്‍റെ പ്ര​തി​ക​ര​ണം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചെ​ന്ന് മ​ന്ത്രി ആ​ര്‍.​ബി​ന്ദു. ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ര്‍​ക്ക് ത​ന്നെ അ​റി​യാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലു​ള്ള വി​ഷ​യ​മാ​യ​തി​നാ​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ല്‍ വാ​ക്കു​ക​ള്‍ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു. വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ചെ​യ്തു. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​നാ​യി സ​ഹ​ക​ര​ണ​മ​ന്ത്രി 25 കോ​ടി​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ണി​ച്ചു.

മ​രി​ച്ച സ്ത്രീ​യു​ടെ കു​ടും​ബ​ത്തി​ന് ചി​കി​ത്സ​യ്ക്ക് പ​ണം ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു മ​ന്ത്രി ആ​ര്‍.​ബി​ന്ദു നേ​ര​ത്തെ പ്ര​തി​ക​രി​ച്ച​ത്. മി​ക​ച്ച ചി​കി​ത്സ ന​ല്‍​കാ​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ പ​ണം ന​ല്‍​കി​യി​ല്ലെ​ന്നു കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ണ​ല്ലോ എ​ന്ന മ​ന്ത്രി​യു​ടെ മ​റു​പ​ടി​യും വി​വാ​ദ​മാ​യി​രു​ന്നു.
More in Latest News :