+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ക്സോ കേ​സ് പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

കൂ​റ്റ​നാ​ട്: പോ​ക്സോ കേ​സി​ല്‍ പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് സ്വ​ദേ​ശി സു​ലൈ​മാ​ന്‍ (55) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​
പോ​ക്സോ കേ​സ് പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
കൂ​റ്റ​നാ​ട്: പോ​ക്സോ കേ​സി​ല്‍ പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് സ്വ​ദേ​ശി സു​ലൈ​മാ​ന്‍ (55) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാണ് ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

സു​ലൈ​മാ​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നും ആ​ത്മ​ഹ​ത്യ കു​റു​പ്പ് ചാ​ലി​ശേ​രി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
More in Latest News :