+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടേ​ക്ക് ഓ​ഫി​നി​ടെ ഇ​ൻ​ഡി​ഗോ വി​മാ​നം റ​ണ്‍​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി

ഗു​വാ​ഹ​ത്തി: ആ​സാ​മി​ലെ ജോ​ർ​ഹ​ട്ടി​ൽ ടേ​ക്ക് ഓ​ഫി​നി​ടെ ഇ​ൻ​ഡി​ഗോ വി​മാ​നം റ​ണ്‍​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി. ജോ​ർ​ഹ​ട്ട്​കോ​ൽ​ക്ക​ത്ത വി​മാ​ന​മാ​ണ് റ​ണ്‍​വേ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി​യ​ത്.
ടേ​ക്ക് ഓ​ഫി​നി​ടെ ഇ​ൻ​ഡി​ഗോ വി​മാ​നം റ​ണ്‍​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി
ഗു​വാ​ഹ​ത്തി: ആ​സാ​മി​ലെ ജോ​ർ​ഹ​ട്ടി​ൽ ടേ​ക്ക് ഓ​ഫി​നി​ടെ ഇ​ൻ​ഡി​ഗോ വി​മാ​നം റ​ണ്‍​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി. ജോ​ർ​ഹ​ട്ട്-​കോ​ൽ​ക്ക​ത്ത വി​മാ​ന​മാ​ണ് റ​ണ്‍​വേ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്കി​യി​രു​ന്നു.

സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ഡി​ജി​സി​എ നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​ൻ​ഡി​ഗോ​യു​ടെ 6ഇ-757 ​വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ഡി​ജി​സി​എ നി​ർ​ദേ​ശം ന​ൽ​കി.
More in Latest News :