+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ മ​ലി​ന​ജ​ലം കു​ടി​ച്ച് ര​ണ്ട് മ​ര​ണം; 45 പേ​ർ ആ​ശു​പ​ത്രി​യി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ലി​ന ജ​ലം കു​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. 45 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കേ​ന്ദ്ര ജ​ല​ശ​ക്തി സ​ഹ​മ​ന്ത്രി പ്ര​ഹ്ലാ​ദ് പ​ട്ടേ​ലി​ന്‍റെ ലോ​ക്സ​ഭ മ​ണ്ഡ​ല​
കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ മ​ലി​ന​ജ​ലം കു​ടി​ച്ച് ര​ണ്ട് മ​ര​ണം; 45 പേ​ർ ആ​ശു​പ​ത്രി​യി​ൽ
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ലി​ന ജ​ലം കു​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. 45 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കേ​ന്ദ്ര ജ​ല​ശ​ക്തി സ​ഹ​മ​ന്ത്രി പ്ര​ഹ്ലാ​ദ് പ​ട്ടേ​ലി​ന്‍റെ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് സം​ഭ​വം.

പ്രാ​യ​മാ​യ ഒ​രു സ്ത്രീ​യും പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്. ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ‌ വീ​ട്ടി​ലെ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ ഇ​വ​ർ മ​രി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ പ​ത്ത് പേ​ർ ദാ​മോ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മ​ലി​ന​ജ​ലം കു​ടി​ച്ച​ത് വ​ഴി ഇ​വ​ർ​ക്ക് ഗു​രു​ത​ര ഉ​ദ​ര​രോ​ഗ​ങ്ങ​ളാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ പ​റ​ഞ്ഞു. ഗ്രാ​മ​ത്തി​ലെ നി​ര​വ​ധി പേ​ർ​ക്ക് അ​തി​സാ​ര​മു​ണ്ടെ​ന്ന് രോ​ഗി​ക​ളി​ലൊ​രാ​ൾ പ​റ​ഞ്ഞ​താ​യി ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :