+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​മ​ളി​യി​ൽ അ​ർ​ധ​രാ​ത്രി ഉ​രു​ൾ​പൊ​ട്ടി; നാ​ല് പേ​ർ ഒ​ഴു​ക്കി​ൽ​പ്പെട്ടു

കു​മ​ളി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കു​മ​ളി​യി​ൽ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ. കൊ​ല്ലം​പ​ട്ട​ട, കു​രി​ശു​മ​ല, പ​ളി​യ​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രാ​ത്രി ഉ​രു​ൾ​പൊ​ട്ടി​യ​ത്. 25 വീ​ട്ടു​കാ​രെ മാ
കു​മ​ളി​യി​ൽ അ​ർ​ധ​രാ​ത്രി ഉ​രു​ൾ​പൊ​ട്ടി; നാ​ല് പേ​ർ ഒ​ഴു​ക്കി​ൽ​പ്പെട്ടു
കു​മ​ളി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കു​മ​ളി​യി​ൽ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ. കൊ​ല്ലം​പ​ട്ട​ട, കു​രി​ശു​മ​ല, പ​ളി​യ​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രാ​ത്രി ഉ​രു​ൾ​പൊ​ട്ടി​യ​ത്. 25 വീ​ട്ടു​കാ​രെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു.

വ​ണ്ടി​പ്പെ​രി​യാ​റി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വീ​ട്ടി​നു​ള്ളി​ൽ വെ​ള്ളം ക​യ​റി ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ടു. ഇ​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. മു​ത്തു​രാ​ജ്, ഭാ​ര്യ അ​നി​ത, മൂ​ന്നു വ​യ​സു​ള്ള മ​ക​ൻ, മു​ത്തു​രാ​ജി​ന്‍റെ മാ​താ​വ് എ​ന്നി​വ​രാ​ണ് ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്.
More in Latest News :