കാസർഗോഡ്: മഞ്ചേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. കാറിൽ കടത്തുകയായിരുന്ന 1,000 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടി. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക അതിർത്തിയിൽ നിന്ന് സ്പിരിറ്റ് പിടികൂടിയത്.