+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട്ട​പ്പാ​ടി​യി​ല്‍ യു​വാ​വി​നെ സ​ഹോ​ദ​ര​ൻ അ​ടി​ച്ചു കൊ​ന്നു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ യു​വാ​വി​നെ അ​ടി​ച്ചു കൊ​ന്നു. പ​ട്ട​ണ​ക്ക​ല്‍ ഊ​രി​ലെ മ​രു​ത​ന്‍(47)​ആ​ണ് മ​രി​ച്ച​ത്.സ​ഹോ​ദ​ര​ന്‍ പ​ണ​ലി തൂ​മ്പ​കൊ​ണ്ട് അ​ടി​ച്ചാ​ണ് മ​രു​ത​നെ കൊ​ല​പ്പെ​ടു​ത്ത
അ​ട്ട​പ്പാ​ടി​യി​ല്‍ യു​വാ​വി​നെ സ​ഹോ​ദ​ര​ൻ അ​ടി​ച്ചു കൊ​ന്നു
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ യു​വാ​വി​നെ അ​ടി​ച്ചു കൊ​ന്നു. പ​ട്ട​ണ​ക്ക​ല്‍ ഊ​രി​ലെ മ​രു​ത​ന്‍(47)​ആ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​ര​ന്‍ പ​ണ​ലി തൂ​മ്പ​കൊ​ണ്ട് അ​ടി​ച്ചാ​ണ് മ​രു​ത​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​രി​ക്ക് വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.
More in Latest News :