+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. കി​ഴു​പ്പു​ള്ളി​ക്ക​ര സ്വ​ദേ​ശി പ്രി​നേ​ഷ്(31)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വ
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ
തൃ​ശൂ​ർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. കി​ഴു​പ്പു​ള്ളി​ക്ക​ര സ്വ​ദേ​ശി പ്രി​നേ​ഷ്(31)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം. 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ത​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് പ്ര​തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.
More in Latest News :