+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപി മോഡൽ കർണാടകയിലും കൊണ്ടുവരും: മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ

മം​ഗ​ളൂ​രു: യു​വ​മോ​ര്‍​ച്ച നേ​താ​വ് പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​ന്‍റെ കൊ​ല​യ്ക്കു പി​ന്നി​ല്‍ കേ​ര​ള ബ​ന്ധ​മു​ണ്ടെ​ന്നു ത​ന്നെ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​യു​ന്ന​തെ​ന്ന് ക​ര്‍​ണാ​ട​ക മു​
യുപി മോഡൽ കർണാടകയിലും കൊണ്ടുവരും: മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ
മം​ഗ​ളൂ​രു: യു​വ​മോ​ര്‍​ച്ച നേ​താ​വ് പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​ന്‍റെ കൊ​ല​യ്ക്കു പി​ന്നി​ല്‍ കേ​ര​ള ബ​ന്ധ​മു​ണ്ടെ​ന്നു ത​ന്നെ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​യു​ന്ന​തെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം കേ​ര​ള പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ആ​ക്ര​മ​ണ​ത്തി​ല്‍ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​വ​രെ ഉ​ട​ന്‍​ത​ന്നെ പി​ടി​കൂ​ടാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​ള്ള്യ​യി​ല്‍ പ്ര​വീ​ണി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​തു പാ​ര്‍​ട്ടി​യി​ല്‍​പ്പെ​ട്ട​വ​രാ​യാ​ലും സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​തി​നാ​യി ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ വേ​ണ്ടി​വ​ന്നാ​ല്‍ അ​തും സ്വീ​ക​രി​ക്കു​മെ​ന്നും നേ​ര​ത്തേ ബം​ഗ​ളൂ​രു​വി​ല്‍ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

യു​പി മാ​തൃ​ക​യി​ല്‍ തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ചി​ല ഹി​ന്ദു​സം​ഘ​ട​ന​ക​ള്‍ ഉ​യ​ര്‍​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്, യു​പി​യി​ലേ​തു​പോ​ലെ അ​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ര്‍​ണാ​ട​ക​യി​ലു​ണ്ടാ​യാ​ല്‍ സ​ര്‍​ക്കാ​രും അ​തു​പോ​ലെ​യാ​കു​മെ​ന്ന് ബൊ​മ്മെ പ​റ​ഞ്ഞു.
More in Latest News :