+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ടേ​ക്കു വ​ന്ന വി​മാ​നം കൊ​ച്ചി​യി​ലി​റ​ക്കി

നെ​ടു​മ്പാ​ശേ​രി: ദു​ബാ​യി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്പൈ​സ് ജെ​റ്റ് വി​മാ​നം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലി​റ​ക്കി. വി​മാ​ന​ത്തി​ൽ 182 യാ​ത്ര​ക്കാ​ർ ഉ​ണ
കോ​ഴി​ക്കോ​ട്ടേ​ക്കു വ​ന്ന വി​മാ​നം കൊ​ച്ചി​യി​ലി​റ​ക്കി
നെ​ടു​മ്പാ​ശേ​രി: ദു​ബാ​യി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്പൈ​സ് ജെ​റ്റ് വി​മാ​നം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലി​റ​ക്കി. വി​മാ​ന​ത്തി​ൽ 182 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ​മോ കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ ആ​ദ്യം ഒ​രു​ക്കി​യി​രു​ന്നി​ല്ല. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് യാ​ത്രി​ക​രെ പി​ന്നീ​ട് ഹോ​ട്ട​ലി​ലെ​ത്തി​ച്ച് ഭ​ക്ഷ​ണം ന​ൽ​കി. പ​ല വി​മാ​ന​ങ്ങ​ളി​ലാ​യി കോ​ഴി​ക്കോ​ട്ട് എ​ത്തി​ക്കു​ക​യും ചെ​യ്തു.
More in Latest News :