+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ൻ അം​ഗീ​കാ​രം

ഇ​ടു​ക്കി: ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ൻ അം​ഗീ​കാ​രം. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ നൂ​റ് സീ​റ്റു​ക​ളു​ള്ള ബാ​ച്ചി​നാ​ണ് അം​ഗീ​കാ​രം. ഈ ​വ​ര്‍​ഷം ത​ന്നെ ക്ലാ​സു​ക​ള്‍ ആ​ര
ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ൻ അം​ഗീ​കാ​രം
ഇ​ടു​ക്കി: ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ൻ അം​ഗീ​കാ​രം. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ നൂ​റ് സീ​റ്റു​ക​ളു​ള്ള ബാ​ച്ചി​നാ​ണ് അം​ഗീ​കാ​രം. ഈ ​വ​ര്‍​ഷം ത​ന്നെ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാം.

നീ​ണ്ട​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ലാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്. 2013ലാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​വ​സാ​ന​മാ​യി പ്ര​വേ​ശ​നം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ അം​ഗീ​കാ​രം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :