+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ര്‍​ഥ ചാ​റ്റ​ര്‍​ജി​യെ പൂ​ർ​ണ​മാ​യും കൈ​വി​ട്ട് മ​മ​ത; പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ​നി​ന്നും നീ​ക്കി

കോ​ൽ​ക്ക​ത്ത: അ​ധ്യാ​പ​ക​നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പാ​ര്‍​ഥ ചാ​റ്റ​ര്‍​ജി​യെ പൂ​ർ​ണ​മാ​യും കൈ​യൊ​ഴി​ഞ്ഞ് മ​മ​ത ബാ​ന​ർ​ജി. വ്യ​വ​സാ​യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി​യ​തി​നു
പാ​ര്‍​ഥ ചാ​റ്റ​ര്‍​ജി​യെ പൂ​ർ​ണ​മാ​യും കൈ​വി​ട്ട് മ​മ​ത; പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ​നി​ന്നും നീ​ക്കി
കോ​ൽ​ക്ക​ത്ത: അ​ധ്യാ​പ​ക​നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പാ​ര്‍​ഥ ചാ​റ്റ​ര്‍​ജി​യെ പൂ​ർ​ണ​മാ​യും കൈ​യൊ​ഴി​ഞ്ഞ് മ​മ​ത ബാ​ന​ർ​ജി. വ്യ​വ​സാ​യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി​യ​തി​നു പി​ന്നാ​ലെ പാ​ർ​ഥ​യെ എ​ല്ലാ പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ​നി​ന്നും നീ​ക്കി.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ച്ച​ട​ക്ക സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പാ​ർ​ഥ. പാ​ർ​ട്ടി​യെ ഉ​പ​യോ​ഗി​ച്ച് സ്വ​ത്ത് സ​മ്പാ​ദി​ക്കാ​ൻ ആ​ര് ശ്ര​മി​ച്ചാ​ലും പാ​ർ​ട്ടി സ​ഹി​ക്കി​ല്ലെ​ന്ന് തൃ​ണ​മൂ​ൽ നേ​താ​വ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി പ​റ​ഞ്ഞു.

ആ​രെ​ങ്കി​ലും ജ​ന​ങ്ങ​ളെ ഒ​റ്റി​ക്കൊ​ടു​ത്താ​ൽ ആ ​വ്യ​ക്തി​യെ വെ​റു​തെ വി​ടി​ല്ല. പാ​ർ​ട്ടി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ്വ​ത്ത് സ​മ്പാ​ദി​ക്കാ​ൻ ആ​രെ​ങ്കി​ലും ശ്ര​മി​ച്ചാ​ൽ അ​ത് പാ​ർ​ട്ടി സ​ഹി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വ​ള​രെ അ​ധി​കം ത്യാ​ഗം സ​ഹി​ച്ചാ​ണ് മ​മ​ത ബാ​ന​ർ​ജി തൃ​ണ​മൂ​ൽ കെ​ട്ടി​പ്പ​ടു​ത്ത​ത്. ഇ​ട​ത് ഭ​ര​ണ​ത്തി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​യി​ട്ടി​ല്ല, ഇ​പ്പോ​ൾ‌ ബി​ജെ​പി​ക്ക് മു​ന്നി​ലും അ​തു​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :