+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​വാ​ര​സ് ആ​ദ്യ ക്ല​ബാ​യ നേ​സ​ണ​ലി​ൽ

മൊ​ണ്ടേ​വി​ഡി​യോ: അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ് വി​ട്ട സൂ​പ്പ​ർ താ​രം ലൂ​യി സു​വാ​ര​സ് ത​ന്‍റെ ആ​ദ്യ ക്ല​ബാ​യ നേ​സ​ണ​ലി​ൽ. യു​റു​ഗ്വേ ക്ല​ബി​ൽ ഫ്രീ ​ഏ​ജ​ന്‍റാ​യാ​ണ് സു​വാ​ര​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്.
സു​വാ​ര​സ് ആ​ദ്യ ക്ല​ബാ​യ നേ​സ​ണ​ലി​ൽ
മൊ​ണ്ടേ​വി​ഡി​യോ: അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ് വി​ട്ട സൂ​പ്പ​ർ താ​രം ലൂ​യി സു​വാ​ര​സ് ത​ന്‍റെ ആ​ദ്യ ക്ല​ബാ​യ നേ​സ​ണ​ലി​ൽ. യു​റു​ഗ്വേ ക്ല​ബി​ൽ ഫ്രീ ​ഏ​ജ​ന്‍റാ​യാ​ണ് സു​വാ​ര​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ത്‌​ല​റ്റി​ക്കോ​യു​മാ​യു​ള്ള ക​രാ​ര്‍ ക​ഴി​ഞ്ഞ സീ​സ​ണോ​ടെ അ​വ​സാ​നി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ്രൈ​മ​റ ഡി​വി​ഷ​നി​ൽ റ​ണ്ണ​ർ അ​പ്പാ​യ നേ​സ​ണ​ൽ, ക​രാ​റി​ന്‍റെ ദൈ​ർ​ഘ്യം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നേ​സ​ണ​ൽ കു​പ്പാ​യം വീ​ണ്ടും ധ​രി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി സു​വാ​ര​സ് പ​റ​ഞ്ഞു.
More in Latest News :