+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​സ് ഒ​ളി​ന്പ്യാ​ഡ്: പാ​ക്കി​സ്ഥാ​ൻ പി​ൻ​മാ​റി

ചെ​ന്നൈ: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 44ാമ​ത് ഫിഡെ ചെ​സ് ഒ​ളി​ന്പ്യാ​ഡി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ പി​ൻ​മാ​റി.ഒ​ളി​ന്പ്യാ​ഡി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ദീ​പ​ശി​ഖാ പ്ര​യാ​ണം കാ​ഷ്മീ​രി​
ചെ​സ് ഒ​ളി​ന്പ്യാ​ഡ്: പാ​ക്കി​സ്ഥാ​ൻ പി​ൻ​മാ​റി
ചെ​ന്നൈ: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 44-ാമ​ത് ഫിഡെ ചെ​സ് ഒ​ളി​ന്പ്യാ​ഡി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ പി​ൻ​മാ​റി.

ഒ​ളി​ന്പ്യാ​ഡി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ദീ​പ​ശി​ഖാ പ്ര​യാ​ണം കാ​ഷ്മീ​രി​ൽ പ്ര​വേ​ശി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ക്ക് ടീം ​മ​ത്സ​ര​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.

ജൂ​ലൈ 21-ന് ​ദീ​പ​ശി​ഖ കാ​ഷ്മീ​രി​ന്‍റെ പ​ല ഭാ​ഗ​ത്തും പ​ര്യ​ട​നം ന​ട​ത്തി​യ​ത് മ​ത്സ​ര​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​മാ​യി​രു​ന്നു​വെ​ന്ന് പി​ൻ​മാ​റ്റ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്ക​വെ പാ​ക്ക് വി​ദേ​ശ​കാ​ര്യ പ്ര​തി​നി​ധി അ​സീം ഇ​ഫ്തി​ഖ​ർ പ്ര​സ്താ​വി​ച്ചു.

ഒ​ളി​ന്പ്യാ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വൈ​കി​ട്ട് ചെ​ന്നൈ​യി​ൽ നി​ർ​വ​ഹി​ക്കും.​മ​ഹാ​ബ​ലി​പു​ര​ത്തെ ഷെ​റാ​ട്ട​ണ്‍ റി​സോ​ർ​ട്ടി​ൽ ഓ​ഗ​സ്റ്റ് 7 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.
More in Latest News :