കോട്ടയം: പാലക്കാട് പത്തിരിപാലയിൽ സ്കൂള്‍ വിദ്യാര്‍ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് പ്രകടനത്തില്‍ പങ്കെടുപ്പിച്ച സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ.
ബിരിയാണി വാങ്ങി നല്‍കാമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നതായും എന്നിട്ട് ബിരിയാണി വാങ്ങി നല്‍കിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞിരുന്നു. ഇതോടെയാണ് എസ്എഫ്ഐ എയറിൽ നിർത്തി ബിരിയാണി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
"ബിരിയാണി ഉണ്ടോ സഖാവേ ഒരു സമരത്തിനിറങ്ങാൻ, പരിപ്പുവടയിൽനിന്ന് ബിരിയാണിയിലേക്ക്, ചരിത്ര പുസ്തകങ്ങളിലേക്ക് എസ്എഫ്ഐയുടെ ബിരിയാണി സമരം' എന്നിങ്ങനെയുള്ള ട്രോളുകളാണ് വ്യാപകമായി പ്രചരിക്കുന്നത്.