+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്തേജക ഉപയോഗ നിരോധന ബില്ലിന് ലോക്സഭയുടെ അംഗീകാരം

ന്യൂഡൽഹി: ദേശീയ ഉത്തേജക ഉപയോഗ നിരോധന ബില്ലിന് ലോക്സഭയുടെ അംഗീകാരം. ദേശീയ ഉത്തേജക ഉപയോഗ നിരോധന ബിൽ കായിക ലോകത്ത് ഇന്ത്യയുടെ പ്രശസ്തി വർദ്ധിപ്പിക്കുമെന്ന് കായിക മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

കായിക താരങ്ങൾ ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പ്രത്യേക നിയമങ്ങളും ഉത്തേജക വിരുദ്ധ പരിശോധനാ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഉത്തേജകമരുന്ന് പരിശോധനകളുടെ വ്യാപ്തിയും പരിശോധനാ ശേഷിയും വർദ്ധിപ്പിക്കുമെന്നും കായിക മന്ത്രി വ്യക്തമാക്കി.
More in Latest News :