ന്യൂഡൽഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഇന്ത്യൻ പതാകയേന്തും. പരിക്കേറ്റ് നീരജ് ചോപ്ര പിന്മാറിയതിനെത്തുടർന്നാണ് തീരുമാനം.
2018ൽ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ദേശീയപതാകയേന്തി ഇന്ത്യയെ നയിച്ചത് സിന്ധുവായിരുന്നു.
ഗോള്‍ഡ് കോസ്റ്റില്‍ വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളി നേടിയ സിന്ധു ഇത്തവണ സ്വര്‍ണം ലക്ഷ്യമിട്ടാണ് ബര്‍മിംഗ്ഹാമില്‍ ഇറങ്ങുന്നത്.