+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടോ​സ് നേ​ടി ഇ​ന്ത്യ ബാ​റ്റ് ചെ​യ്യു​ന്നു

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ ഒ​രു മാ​റ്റ
ടോ​സ് നേ​ടി ഇ​ന്ത്യ ബാ​റ്റ് ചെ​യ്യു​ന്നു
പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ആ​വേ​ശ് ഖാ​ന് പ​ക​രം പ്ര​സി​ദ്ധ് കൃ​ഷ്ണ ടീ​മി​ലെ​ത്തി.

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് മൂ​ന്നു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​റ​ങ്ങു​ന്ന്. അ​ൽ‌​സാ​രി ജോ​സ​ഫ്, റോ​വ്‌​മാ​ൻ പ​വ​ൽ, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ് എ​ന്നി​വ​രെ പു​റ​ത്തി​രു​ത്തി പ​ക​രം ജെ​യ്സ​ൺ ഹോ​ൾ​ഡ​റും കീ​മോ പോ​ളും കാ​ർ​ട്ടി​യും പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം​നേ​ടി.

ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ത്തി​ലും ജ​യി​ച്ച ഇ​ന്ത്യ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര ഇ​തി​നോ​ട​കം സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.
More in Latest News :