+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ര​ക്ഷാ വീ​ഴ്ച: സ്പൈ​സ് ജെ​റ്റി​ന്‍റെ സ​ർ​വീ​സ് പ​കു​തി​യാ​യി വെ​ട്ടി​ക്കു​റ​ച്ചു

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ വീ​ഴ്ച മു​ൻ​നി​ർ​ത്തി സ്വ​കാ​ര്യ വി​മാ​ന ക​മ്പ​നി​യാ​യി സ്പൈ​സ് ജെ​റ്റി​ന്‍റെ പ​കു​തി സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ചു. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നാ​ണ് ന​ട​പ​ടി​യ
സു​ര​ക്ഷാ വീ​ഴ്ച: സ്പൈ​സ് ജെ​റ്റി​ന്‍റെ സ​ർ​വീ​സ് പ​കു​തി​യാ​യി വെ​ട്ടി​ക്കു​റ​ച്ചു
ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ വീ​ഴ്ച മു​ൻ​നി​ർ​ത്തി സ്വ​കാ​ര്യ വി​മാ​ന ക​മ്പ​നി​യാ​യി സ്പൈ​സ് ജെ​റ്റി​ന്‍റെ പ​കു​തി സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ചു. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ് ശി​ക്ഷാ​ന​ട​പ​ടി. എ​ന്നാ​ൽ സീ​സ​ൺ അ​ല്ലാ​ത്ത​തി​നാ​ൽ ന​ട​പ​ടി ബാ​ധി​ക്കി​ല്ലെ​ന്ന് സ്പൈ​സ് ജെ​റ്റ് അ​റി​യി​ച്ചു.

വി​വി​ധ പ​രി​ശോ​ധ​ന​ക​ളു​ടേ​യും സ്‌​പൈ​സ് ജെ​റ്റി​ന്‍റെ മ​റു​പ​ടി​യു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഡി​ജി​സി​എ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യി സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​ജി​സി​എ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്. അ​ടു​ത്ത എ​ട്ടാ​ഴ്ച സ്‌​പൈ​സ് ജെ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡി​ജി​സി​എ നി​രീ​ക്ഷി​ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ർ ന​ട​പ​ടി​ക​ളെ​ന്നും ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 18 ദി​വ​സ​ത്തി​നി​ടെ എ​ട്ട് ത​വ​ണ സ്പൈ​സ് ജെ​റ്റ് വി​മാ​ന​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ഉ​ണ്ടാ​യി. സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച​തോ​ടെ, സ്പൈ​സ് ജെ​റ്റി​ന് ഡി​ജി​സി​എ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. സ്പൈ​സ് ജെ​റ്റി​ന്‍റെ 48 വി​മാ​ന​ങ്ങ​ളി​ൽ ഈ ​മാ​സം ഒ​ൻ​പ​തി​നും 13നും ​ഇ​ട​യി​ൽ ഡി​ജി​സി​എ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു.
More in Latest News :