ഗാള്‍: പാക്കിസ്ഥാന് ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 508 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയിലാണ്. 46 റണ്‍സുമായി ഇമാം ഉള് ഹഖും 26 റണ്‍സുമായി ബാബര്‍ അസംവുമാണ് ക്രീസില്‍.
വിജയലക്ഷ്യം മറികടക്കാന്‍ പാക്കിസ്ഥാനു ഇനി 419 റണ്‍സ് കൂടി വേണം.സെഞ്ചുറി നേടിയ ധനന്‍ജയ ഡി സില്‍വയുടെ മികവിലാണ് ലങ്ക കൂറ്റന്‍ വിജയലക്ഷ്യം സന്ദര്‍ശകര്‍ക്കു മുന്പില് വച്ചത്.
വിജയലക്ഷ്യം മറികടക്കാന്‍ പാക്കിസ്ഥാനു ഇനി 419 റണ്‍സ് കൂടി വേണം.സെഞ്ചുറി നേടിയ ധനന്‍ജയ ഡി സില്‍വയുടെ മികവിലാണ് ലങ്ക കൂറ്റന്‍ വിജയലക്ഷ്യം സന്ദര്‍ശകര്‍ക്കു മുന്പില് വച്ചത്.