+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ക​പ്പി​നു 20,000 വൊ​ള​ന്‍റിയ​ര്‍​മാ​ര്‍; 31 വ​രെ അ​പേ​ക്ഷി​ക്കാം

ദോ​ഹ: ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നാ​യു​ള്ള വൊ​ള​ന്‍റിയ​റാ​വാ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍റെ സ​മ​യ​പ​രി​ധി ജൂ​ലൈ 31 നു ​അ​വ​സാ​നി​ക്കും. 20,000 പേ​രെ​യാ​ണ് ഫി​ഫ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഫി​ഫ വെ​ബ
ലോ​ക​ക​പ്പി​നു 20,000 വൊ​ള​ന്‍റിയ​ര്‍​മാ​ര്‍; 31 വ​രെ അ​പേ​ക്ഷി​ക്കാം
ദോ​ഹ: ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നാ​യു​ള്ള വൊ​ള​ന്‍റിയ​റാ​വാ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍റെ സ​മ​യ​പ​രി​ധി ജൂ​ലൈ 31 നു ​അ​വ​സാ​നി​ക്കും. 20,000 പേ​രെ​യാ​ണ് ഫി​ഫ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഫി​ഫ വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ന്‍റെ നൂ​റു ദി​ന കൗ​ണ്ട് ഡൗ​ണി​ന് തു​ട​ക്ക​മാ​കു​ന്ന ഓ​ഗ​സ്റ്റ് 13നു ​മു​ന്‍​പാ​യി അ​പേ​ക്ഷ​ക​രു​ടെ ഇ​ന്‍റർ​വ്യൂ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ഫി​ഫ അ​റി​യി​ച്ചു.

ന​വം​ബ​ര്‍ 21 മു​ത​ല്‍ ഡി​സം​ബ​ര്‍ 18 വ​രെ എ​ട്ടു സ്‌​റ്റേ​ഡി​യ​ങ്ങ​ളി​ലാ​യാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്.

സ്‌​റ്റേ​ഡി​യ​ങ്ങ​ള്‍, പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ഫാ​ന്‍ സോ​ണ്‍ തു​ട​ങ്ങി​യ നി​ര​വ​ധി മേ​ഖ​ല​ക​ളി​ല്‍ വൊ​ള​ന്‍റിയ​ര്‍ സേ​വ​നം ആ​വ​ശ്യ​മു​ണ്ട്. ഇ​തു​വ​രെ 170ല്‍ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​ളു​ക​ളു​ടെ അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചു.
More in Latest News :