+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി.​ഡി. സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​ൾ​പ്പെ​ടെ​യുള്ള നേതാക്കൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി​ക്കെ​തി​രെ രാ​ജ്ഭ​വ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റ
വി.​ഡി. സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​ൾ​പ്പെ​ടെ​യുള്ള നേതാക്കൾ അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി​ക്കെ​തി​രെ രാ​ജ്ഭ​വ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത്‌ നീ​ക്കി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യിരുന്നു പ്ര​തി​ഷേ​ധം.

നൂ​റോ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത്‌ നീ​ക്കി. ഡ​ൽ​ഹി​യി​ലും പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യി​രു​ന്നു.
More in Latest News :