ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി-20 പരമ്പരയും കെ.എല്‍ രാഹുലിന് നഷ്ടമാകും. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂലൈ 29-നാണ് ആരംഭിക്കുന്നത്.
കോവിഡ് ബാധിച്ചതിനാല്‍ ഏകദിന പരമ്പരയിയിലും സ്റ്റാര്‍ ഓപ്പണര്‍ ഇടംപിടിച്ചിരുന്നില്ല. ട്വന്റി-20 ടീമിലുണ്ടായിരുന്നെങ്കിലും രോഗം പൂര്‍ണമായി മാറാത്തതിനാല്‍ താരത്തിന് ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു.
നേരത്തെ വലതു കാല് ഞരമ്പിന് പരിക്കേറ്റ രാഹുലിനെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. അടുത്ത മാസം 18ന് ആരംഭിക്കുന്ന സിംബാബ്വെക്കെതിരായ പരമ്പരയില്‍ താരം തിരിച്ചെത്തും.