+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മന്ത്രിമാരുടെയും എം​എ​ല്‍​എ​മാ​രു​ടെയും ശ​മ്പ​ളം വർധിപ്പിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും ശ​മ്പ​ളം പ​രി​ഷ്‌​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ഇ​തി​നാ​യി പ്ര​ത്യേ​ക ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. വി​ഷ​യ​ത്തി
മന്ത്രിമാരുടെയും എം​എ​ല്‍​എ​മാ​രു​ടെയും ശ​മ്പ​ളം വർധിപ്പിക്കുന്നു
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും ശ​മ്പ​ളം പ​രി​ഷ്‌​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ഇ​തി​നാ​യി പ്ര​ത്യേ​ക ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. വി​ഷ​യ​ത്തി​ല്‍ ആ​റു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജ​സ്റ്റീസ് രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ല്‍ 90,000 രൂപയാണ് മന്ത്രിമാരുടെ ശന്പളം. എംഎൽഎമാർക്ക് 70,000 രൂപയും. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ എം​എ​ല്‍​എ​മാ​രു​ടെ ശ​മ്പ​ളം കൂ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ച​തി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​മു​യ​രു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.
More in Latest News :