+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​ഷേ​ധം: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ത്തി​യ സ​മ​ര​ത്തി​ൽ സം​ഘ​ർ​ഷം. എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് നേ​
കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​ഷേ​ധം: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ത്തി​യ സ​മ​ര​ത്തി​ൽ സം​ഘ​ർ​ഷം. എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

വി​ല​ക്ക​യ​റ്റം, ജി​എ​സ്ടി നി​ര​ക്ക് വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​ർ​ച്ച് വി​ജ​യ് ചൗ​ക്കി​ൽ ത​ട​ഞ്ഞ പോ​ലീ​സ്, വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

കെ.​സി. വേ​ണു​ഗോ​പാ​ൽ, ടി​.എ​ൻ പ്ര​താ​പ​ൻ, ഡീ​ൻ കു​ര്യാ​ക്കാ​സ്, ഡി.​കെ സു​രേ​ഷ് കു​മാ​ർ, ഗൗരവ് ഗോ​ഗോ​യി എ​ന്നി​വ​രെ അ​ർ​ധ സൈ​നി​ക വി​ഭാ​ഗം വ​ലി​ച്ചി​ഴ​ച്ചാ​ണ് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്.

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ നേ​രി​ടു​ന്ന സോ​ണി​യ ഗാ​ന്ധി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് എ​ഐ​സി​സി ആ​സ്ഥാ​ന​ത്തി​ന് മു​ന്പി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ലും സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​യി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.
More in Latest News :