+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് ടൂ ​കോ​ഴ​ക്കേ​സി​ല്‍ കെ.​എം.​ഷാ​ജി​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: പ്ല​സ് ടൂ ​കോ​ഴ​ക്കേ​സി​ല്‍ മു​സ്ലീം ലീ​ഗി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം.​ഷാ​ജി​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി ഹൈ​ക്കോ​ട​തി. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൂ​ടി​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹ
പ്ല​സ് ടൂ ​കോ​ഴ​ക്കേ​സി​ല്‍ കെ.​എം.​ഷാ​ജി​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി ഹൈ​ക്കോ​ട​തി
കൊ​ച്ചി: പ്ല​സ് ടൂ ​കോ​ഴ​ക്കേ​സി​ല്‍ മു​സ്ലീം ലീ​ഗി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം.​ഷാ​ജി​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി ഹൈ​ക്കോ​ട​തി. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൂ​ടി​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട​ത്. ഹ​ർ​ജി ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഇ​ഡി കേ​സി​ൽ നേ​ര​ത്തെ തു​ട​ർ​ന​ട​പ​ടി കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ അ​ഴീ​ക്കോ​ടു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പു​തി​യ പ്ല​സ്ടൂ ബാ​ച്ച് അ​നു​വ​ദി​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ മാ​നേ​ജ്‌​മെ​ന്‍റി​ല്‍ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ഷാ​ജി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണം. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍​നി​ന്ന് വി​ജി​ല​ന്‍​സ് മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

കേ​സ​ന്വേ​ഷ​ണ​വു​മാ​യി വി​ജി​ല​ന്‍​സ് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് ഷാ​ജി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
More in Latest News :