മെല്‍ബണ്‍: ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ചു മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്.
ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ ആതിഥേയരെ ഇന്ത്യ നേരിടുമെന്നാണ് പോണ്ടിംഗിന്റെ പ്രവചനം. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ കിരീടം നിലനിര്‍ത്തുമെന്നും മുന്‍ നായകന് പറഞ്ഞു.
ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലില്‍ കളിക്കും. ഫൈനലില്‍ ഓസീസ് ജയിക്കുമെന്നും ഞാന്‍ കരുതുന്നു. ഇംഗ്ലണ്ടും ശക്തരാണെന്ന് ഇതിഹാസ നായകന് പറഞ്ഞു.
പോണ്ടിംഗിന്റെ പ്രവചനം ശരിയായാല്‍ 2003 ഏകദിന ലോകകപ്പിലെ ഫൈനലിന്റെ ആവര്‍ത്തനം മെല്‍ബണില്‍ നവംബറില്‍ 13ന് നടക്കും.