+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ണി​യാ ഗാ​ന്ധി ഇ​ഡി​യ്ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഇ​ന്നും ഹാ​ജ​രാ​യി. മ​ക്ക​ളാ​യ പ്രി​യ​ങ്ക ഗാ​ന്ധി​ക്കും രാ​ഹു​ൽ
സോ​ണി​യാ ഗാ​ന്ധി ഇ​ഡി​യ്ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഇ​ന്നും ഹാ​ജ​രാ​യി. മ​ക്ക​ളാ​യ പ്രി​യ​ങ്ക ഗാ​ന്ധി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും ഒ​പ്പ​മാ​ണ് സോ​ണി​യ എ​ത്തി​യ​ത്. മൂ​ന്നാം ദി​വ​സ​മാ​ണ് സോ​ണി​യ ഗാ​ന്ധി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ‌‌

ചൊ​വ്വാ​ഴ്ച​യും സോ​ണി​യ ഗാ​ന്ധി​യെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി​പ്ര​തി​മ​യു​ടെ അ​ടു​ത്തു​നി​ന്ന് വി​ജ​യ് ചൗ​ക്കി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.
More in Latest News :