+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഹ​രി കൂ​പ്പു​കു​ത്തി; 10 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ പ​റ​ഞ്ഞു​വി​ട്ടു ഷോ​പി​ഫൈ

ന്യൂ​യോ​ര്‍​ക്ക്: മ​ള്‍​ട്ടി​നാ​ഷ​ണ​ല്‍ ഇ​കൊ​മേ​ഴ്‌​സ് സ്ഥാ​പ​ന​മാ​യ ഷോ​പി​ഫൈ 10 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു​ന്നു. 10,000ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളു​ള്ള ഷോ​പി​ഫൈ​യു​ടെ തീ​രു​മാ​നം 1
ഓ​ഹ​രി കൂ​പ്പു​കു​ത്തി; 10 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ പ​റ​ഞ്ഞു​വി​ട്ടു ഷോ​പി​ഫൈ
ന്യൂ​യോ​ര്‍​ക്ക്: മ​ള്‍​ട്ടി​നാ​ഷ​ണ​ല്‍ ഇ​കൊ​മേ​ഴ്‌​സ് സ്ഥാ​പ​ന​മാ​യ ഷോ​പി​ഫൈ 10 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു​ന്നു. 10,000-ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളു​ള്ള ഷോ​പി​ഫൈ​യു​ടെ തീ​രു​മാ​നം 1,000-ത്തോ​ളം പേ​രു​ടെ തൊ​ഴി​ല്‍ ന​ഷ്ട​മാ​ക്കും.

ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് കു​തി​ച്ചു​യ​ര്‍​ന്ന കോ​വി​ഡ് കാ​ല​ത്ത് ഷോ​പി​ഫൈ​യു​ടെ വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ 73 ശ​ത​മാ​നം ഇ​ടി​ഞ്ഞു. സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​ന്ന​തു​മാ​ണ് ക​മ്പ​നി​യു​ടെ വ​രു​മാ​നം ഇ​ടി​വു​ണ്ടാ​ക്കി​യ​ത്.

ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന ഷോ​പി​ഫൈ​യു​ടെ തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ ക​മ്പ​നി​യു​ടെ ഓ​ഹ​രി 14 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി.
More in Latest News :