+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ന്നി​പ്പ​നി; വ​യ​നാ​ട്ടി​ലെ നൂ​റോ​ളം പ​ന്നി​ക​ളെ ഇ​ന്ന് കൊ​ല്ലും

വ​യ​നാ​ട്: ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ ഇ​ന്ന് മൂ​ന്ന് ഫാ​മു​ക​ളി​ലെ നൂ​റോ​ളം പ​ന്നി​ക​ളെ കൊ​ല്ലും. പ​ന്നി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത മാ​ന​ന്ത​വാ​ടി ന​ഗ
പ​ന്നി​പ്പ​നി; വ​യ​നാ​ട്ടി​ലെ നൂ​റോ​ളം പ​ന്നി​ക​ളെ ഇ​ന്ന് കൊ​ല്ലും
വ​യ​നാ​ട്: ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ ഇ​ന്ന് മൂ​ന്ന് ഫാ​മു​ക​ളി​ലെ നൂ​റോ​ളം പ​ന്നി​ക​ളെ കൊ​ല്ലും. പ​ന്നി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ ഫാ​മി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലു​ള്ള ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ സം​സ്‌​ക്ക​രി​ക്കാ​നു​ള​ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ക.

നേ​ര​ത്തെ ത​വി​ഞ്ഞാ​ലി​ലെ ഫാ​മി​ല്‍ 350 പ​ന്നി​ക​ളെ കൊ​ന്നി​രു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട റാ​പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മാ​ണ് പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​ത്.
More in Latest News :