ന്യൂഡൽഹി: ഗുജറാത്തിലെ വ്യാജ മദ്യദുരന്തത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടി ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് ഒന്നോടെയാണ് പ്രതിഷേധം നടത്തുക.
അതേസമയം, ഗുജറാത്തിൽ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 37 ആയി. ബോതാദ് ജില്ലയിൽ ഞായറാഴ്ച മദ്യം കഴിച്ചവരാണു മരിച്ചത്. അത്യന്തം മാരകമായ മീഥൈൽ ആൽക്കഹോൾ ഉപയോഗിച്ചാണു മദ്യം നിർമിച്ചതെന്നു ഡിജിപി ആശിഷ് ഭാട്യ പറഞ്ഞു.