+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌യു​പി​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 18 മ​ര​ണം

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് 18 പേ​ര്‍ മ​രി​ച്ചു. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്ത​നി​ടെ​യു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് ഈ ​മ​ര​ണം​റി​പ്പോ
‌യു​പി​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 18 മ​ര​ണം
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് 18 പേ​ര്‍ മ​രി​ച്ചു. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്ത​നി​ടെ​യു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് ഈ ​മ​ര​ണം​റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഖാ​സി​പു​ര്‍, ഭ​ദോ​ഹി, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ആ​റ് പേ​രും കൗ​സം​ബി, പ്ര​യാ​ഗ്‌​രാ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 പേ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

സം​ഭ​വ​ത്തി​ല്‍ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി​ആ​ദി​ത്യ​നാ​ഥ് ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നാ​ല് ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
More in Latest News :