+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. മീറ്റ്‌ന സ്വദേശി രശ്മിയാണ് മരിച്ചത്.വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടയിലാണ് തലയില്‍ തേങ്ങ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയ
തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു
പാലക്കാട്: ഒറ്റപ്പാലത്ത് തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. മീറ്റ്‌ന സ്വദേശി രശ്മിയാണ് മരിച്ചത്.

വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടയിലാണ് തലയില്‍ തേങ്ങ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
More in Latest News :