+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അ​ഫ്ഗാ​ൻ സു​ര​ക്ഷി​തം;​ ഹി​ന്ദു​ക്ക​ളും സി​ഖു​കാ​രും മ​ട​ങ്ങി​വ​ര​ണം'

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ട്ടു​പോ​യ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ തി​രി​കെ ക്ഷ​ണി​ച്ച് താ​ലി​ബാ​ൻ ഭരണകൂടം.അ​ഫ്ഗാ​ൻ ഹി​ന്ദു​സി​ഖ് കൗ​ണ്‍​സി​ലി​ന്‍റെ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ട്ടു​പോ​യ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ തി​രി​കെ ക്ഷ​ണി​ച്ച് താ​ലി​ബാ​ൻ ഭരണകൂടം.

അ​ഫ്ഗാ​ൻ ഹി​ന്ദു-​സി​ഖ് കൗ​ണ്‍​സി​ലി​ന്‍റെ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി മു​ല്ലാ അ​ബ്ദു​ൽ വ​സി​യാ​ണ് രാ​ജ്യം വി​ട്ടു​പോ​യ​വ​രോ​ട് മ​ട​ങ്ങി​വ​രാ​നു​ള്ള ആ​ഹ്വാ​നം ന​ട​ത്തി​യ​ത്. രാ​ജ്യ​ത്ത് സ​മാ​ധാ​നം പു​ന​സ്ഥാ​പി​ച്ചെ​ന്നും ഹി​ന്ദു-​സി​ഖ് വി​ഭാ​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്താ​നും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്തു​ണ നേ​ടാ​നു​മാ​യി സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന കാ​ബൂ​ളി​ലെ ക​ർ​ത്തെ പ​ർ​വാ​ൻ ഗു​രു​ദ്വാ​ര പു​തു​ക്കി​പ്പ​ണി​യാ​നും താ​ലി​ബാ​ൻ സർക്കാർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
More in Latest News :